ayyappanpilla-54

ചാത്തന്നൂർ: താഴെ തെക്ക് നന്ദനത്തിൽ അയ്യപ്പൻപിള്ള (54) നിര്യാതനായി. ഭാര്യ: സുഷമ. മകൾ: നന്ദന അയ്യപ്പൻ. സഞ്ചയനം 18ന് രാവിലെ 7ന്.