
ചാത്തന്നൂർ: ഇളംകുളം താഴം പൊയ്കവിള പുത്തൻ വീട്ടിൽ പരേതനായ പദ്മനാഭകുറുപ്പിന്റെ മകൻ ജനാർദ്ദനൻ ഉണ്ണിത്താൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: ലീല, ഗീത, ശ്രീലത, അനിത. മരുമക്കൾ: പരേതനായ കൃഷ്ണപിള്ള, ശശിധരൻപിള്ള, രാജേന്ദ്രൻ നായർ, അജയകുമാർ.