
തൃക്കടവൂർ: കുരീപ്പുഴ മടയ്ക്കൽ പരേതനായ നാരായണപിള്ളയുടെ (റിട്ട. പൊലീസ്) ഭാര്യ സരസ്വതിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയൻപിള്ള (റിട്ട. കാനറാ ബാങ്ക്), വിജയകുമാരി, ജയശ്രീ (വിശാഖം ബ്യൂട്ടി പാർലർ, നീരാവിൽ), വിനയചന്ദ്രൻപിള്ള (വിശ്വേശരൻ). മരുമക്കൾ: പ്രസന്നകുമാരി, രാജേന്ദ്രൻപിള്ള (റിട്ട. പൊലീസ്), രഘുനാഥൻപിള്ള (റിട്ട. പി.ഡബ്ല്യു.ഡി), ശ്രീജ.