ഉമയനല്ലൂർ: പറക്കുളം കുഴിവേലിൽ പുത്തൻ വീട്ടിൽ അബ്ദുൽ റഹീം (63) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാഹിദ ബീവി. മക്കൾ: റിയാസ് (ഗൾഫ്), റംസി, അജ്മൽ. മരുമക്കൾ: ഷാജിന, നിയാസ്.