ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് ശ്രീജാഭവനിൽ പരേതനായ ശിവരാജന്റെയും സാവിത്രിയുടെയും മകൻ ശ്രീജിത്ത് (36) നിര്യാതനായി. ഭാര്യ: വീണ. മക്കൾ: മഴ, നിള.