ഓച്ചിറ: വള്ളിക്കാവ് ജിജോ ഭവനത്തിൽ ബെഞ്ചമിൻ ഗ്രീക്ക് (ജോസഫ്, 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ക്ലാപ്പന സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജിജോ, മെറീനാ. മരുമകൻ: ജോബിൻ.