കൊല്ലം: ആശ്രാമം നഗർ - 26 പുതുവൽ പുത്തൻവീട്ടിൽ അനിൽ കുമാറിന്റെയും (കേരളാ വാട്ടർ അതോറിറ്റി) ജയലക്ഷ്മിയുടെയും (കൊല്ലം കോർപ്പറേഷൻ) മകൾ ജെ. അലീന (18) നിര്യാതയായി.