
ചക്കുവരയ്ക്കൽ: കവലയിൽ പാലവിള വീട്ടിൽ ജയിംസ് ജോർജിന്റെ ഭാര്യ അന്നമ്മ (റിട്ട. പബ്ലിക് ഹെൽത്ത് നഴ്സ് ട്യൂട്ടർ, 59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചക്കുവരയ്ക്കൽ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ബെറ്റ്സി.കെ. ജയിംസ് (ബെൻസിഗർ നഴ്സിംഗ് കോളേജ് കൊല്ലം), ബ്ലസി.കെ. ജയിംസ് (ആസ്ട്രേലിയ). മരുമക്കൾ: ഫാ. അരുൺ.സി. എബ്രഹാം, പ്രിൻസ് കുര്യാക്കോസ് (ആസ്ട്രേലിയ).