mathew-vaidhiyan-71

കുന്നത്തൂർ: തേവലക്കര മുണ്ടുപാടത്ത് കുടുംബാംഗവും പരേതനായ ജോർജ് വൈദ്യന്റെയും കുഞ്ഞമ്മ ജോർജിന്റെയും മകനുമായ മാത്യു വൈദ്യൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമ്മ. മക്കൾ: ലിൻ മാത്യു വൈദ്യൻ, ലീമോൾ മാത്യു വൈദ്യൻ. മരുമകൾ: ജീനാ ലിൻ.