തൊടിയൂർ: മുഴങ്ങോടി വലിയ കിഴക്കതിൽ പി. മുഹമ്മദ്കുഞ്ഞ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി, 71) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: മുഹമ്മദ്ഷാ (ഷാർജ), ഷെമിമുഹമ്മദ് (മസ്കറ്റ് ). മരുമക്കൾ: നിഷ (ഷാർജ), ഖലീൽറഹ്മാൻ (മസ്കറ്റ് ).