santhamma-83

കരീപ്ര: തളവൂർക്കോണം മുളപ്പവൻ വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണപിള്ള, ലളിതാ കുമാരി, രമാദേവി, സുധ, പരേതനായ രാധാകൃഷ്ണപിള്ള. മരുമക്കൾ: ലതാ മണി, ഗോപാലപിള്ള, രാമചന്ദ്രൻപിള്ള, പരേതനായ രാജശേഖരൻപിള്ള.