sreedharan-n-98

കൊല്ലം: കിളികൊല്ലൂർ ശ്രീകൃഷ്ണ (വേണ്ടശേരി പടിഞ്ഞാറ്റതിൽ) എൻ. ശ്രീധരൻ (98) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: നടരാജൻ, ശ്യാമള, ഉഷാകുമാരി, പ്രസന്ന, സുബാഷ്, സുഷമ, സുജാത, സുനിൽ. മരുമക്കൾ: സരളാമണി, സുധീർ, രാജേന്ദ്രപ്രസാദ്, ശിവപ്രസാദ്, അനിത, ശിവപ്രകാശ്, സുനിൽകുമാർ, സജിത. സഞ്ചയനം 20ന് രാവിലെ 8ന്.