yashoda-72

ചാത്തന്നൂർ: ചിറക്കരത്താഴം ഇടയില വീട്ടിൽ പരേതനായ ബോസിന്റെ ഭാര്യ എശോദ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷുഗി, ഷിബു. മരുമക്കൾ: ബാലു ബാഹുലേയൻ, ശ്രീലേഖ.