തൊടിയൂർ: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ 92-ാം നമ്പർഅങ്കണവാടിയിൽ പുനരുപയുക്ത മണ്ണില്ലാക്കൃഷിക്കൂടയുടെ വാർഡ്തല ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി .രാജീവ് നിർവഹിച്ചു. വാർഡ് അംഗം വിനോദ് അദ്ധ്യക്ഷനായി.