radha-p-73

ചവറ: കുളങ്ങരഭാഗം വയലു വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ പി. രാധ (73) നിര്യാതയായി. മക്കൾ: രാജീവൻ, സജീവൻ. മരുമക്കൾ: ഷീല, സ്മിത. സഞ്ചയനം 20ന് രാവിലെ 7ന്.