
ചവറ: വട്ടവന വീട്ടിൽ ഗോപാലകൃഷ്ണ പണിക്കർ (77) നിര്യാതനായി. ഭാര്യ: സുമംഗല ദേവി. മക്കൾ: എസ്. ദീപ (ചെന്നൈ), എസ്. പ്രിയ (എസ്.എൻ സെൻട്രൽ സ്കൂൾ, വെസ്റ്റ് കല്ലട). മരുമക്കൾ: എൻ. സുനിൽ കുമാർ (തമിഴ്നാട് പൊലീസ്), ബി. ശ്രീകുമാർ (സാമൂഹ്യനീതി വകുപ്പ്). സഞ്ചയനം 20ന് രാവിലെ 7ന്.