omana-amma-72

കോട്ടുവൻകോണം: തെക്കേ പുത്തൻവിളയിൽ പരേതനായ സുന്ദരേശൻപിള്ളയുടെ ഭാര്യ ഡി. ഓമനഅമ്മ (72) നിര്യാതയായി. മകൻ: സുദർശനൻപിള്ള. മരുമകൾ: പ്രീത. സഞ്ചയനം 19ന് രാവിലെ 7ന്.