
കൊല്ലം: തിരുമുല്ലവാരം മംഗലത്ത് വീട്ടിൽ ചന്ദ്രശേഖരപിള്ളയുടെയും മാലിനിയുടെയും മകൻ വിഷ്ണുമംഗലത്ത് (35) ചെന്നെയിൽ നിര്യാതനായി. സുന്ദരം പി ആൻഡ് ബി യുടെ സീനിയർ മാനേജരാണ്. സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പാർവതി (പുന്നത്തല കാളാഞ്ചെഴികത്ത് വീട്ടിൽ). മകൾ: മേഘന. സഹോദരൻ: ഡോ. ഹരി മംഗലത്ത് (അസീസിയ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ).