abdhul-latheef-84

കൊല്ലൂർവിള: പള്ളിമുക്ക് സീനാസ് ജംഗ്ഷൻ മഹാത്മാ നഗർ - 161 നൂർജഹാൻ മൻസിലിൽ മീറ്റർ കമ്പനി മുൻ ഉദ്യോഗസ്ഥൻ അബ്ദുൽ ലത്തീഫ് (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊല്ലൂർവിള ജുമാ മസ്ജിദ് കബർ സ്ഥാനിൽ. ഭാര്യ: സുബൈദാബീവി. മക്കൾ: സലിം, അബ്ദുൽ സലാം, നൂർജഹാൻ. മരുമക്കൾ: ഹാജാമെഹിനുദ്ദീൻ, ഫാത്തിമ റാണി.