കൊട്ടാരക്കര: വയയ്ക്കൽ പാട്ടമ്പള്ളി ആണ്ടുനേർച്ചയ്ക്ക് തുടക്കമായി. 27ന് സമാപിക്കും. ദിവസവും രാവിലെ 8ന് മൗലൂദ് പാരായണം, 9ന് ദുഅ മജ്ലിസ്, ഉച്ചയ്ക്ക് 2ന് റാത്തിബ് എന്നിവ നടക്കും.