പരവൂർ: കൂനയിൽ കിഴക്കിടമുക്ക് ടി.ആർ.എൻ നിവാസിൽ തുളസീധരൻപിള്ള (75) നിര്യാതനായി. ഭാര്യ: രാജമണിഅമ്മ. മക്കൾ: ടി.ആർ. മിനി, ടി.ആർ. ബിനു. മരുമക്കൾ: ജയചന്ദ്രൻ, ലക്ഷ്മി.