പത്തനാപുരം : ബി.ജെ.പി തലവൂർ കുരാ ബൂത്ത്‌ സമ്മേളനം നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ.വി.ടി. രമ ഉദ്ഘാടനം ചെയ്തു. പണ്ഡിറ്റ്‌ ദീൻ ദയാൽ ഉപാദ്ധ്യായ, രഞ്ജിത് ശ്രീനിവാസൻ എന്നിവരെ അനുസ്മരിച്ചു. .ബി.ജെ.പി കുന്നിക്കോട് മണ്ഡലം പ്രസിഡന്റ്‌ ബൈജു തൊട്ടശ്ശേരി, ബൂത്ത്‌ പ്രസിഡന്റ്‌ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.