vinod-lal-50

ഉമയനല്ലൂർ: പട്ടരുമുക്ക് ദേവരാഗത്തിൽ (വടക്കേ മൈലക്കാട് ശ്രീരാഗത്തിൽ) അരവിന്ദാക്ഷൻപിള്ളയുടെയും പരേതയായ ഓമനഅമ്മയുടെയും

മകൻ വിനോദ് ലാൽ (50, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജിനു (സാരഥി മോട്ടോഴ്സ്, കൊല്ലം). മകൻ: ദേവദർശൻ.