dr-prabhakara-panikar-

ചാത്തന്നൂർ: ഏറം കുളത്തിലെഴികത്ത് മേലതിൽ ഡോ. പ്രഭാകര പണിക്കർ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പരബ്രഹ്മകുമാരി. മക്കൾ: ബൈജു പ്രഭാകർ (സി.ആർ.പി.എഫ്), ബസന്ത് പ്രഭാകർ, ബിജു പ്രഭാകർ, ബിന്ദുശ്രീ. മരുമക്കൾ: സലീല ബൈജു, ബിജി ബസന്ത്, സജിനി ബിജു, സന്തോഷ്.