ചടയമംഗലം: ചടയമംഗലം ഗ്രാമപഞ്ചായത്തിൽ പുതുതായി തുടങ്ങുന്ന ബഡ്സ് സ്കൂളിലേക്ക് അദ്ധ്യാപകരുടെയും ആയയുടെയും ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 21ന് മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ നൽകണം.