കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ താത്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ രാവിലെ 10ന് ആശുപത്രി ഓഫീസിൽ നടക്കും.