isha-kunju-86

ചവറ: കൊട്ടുകാട് ചേക്കോന്റയ്യത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞ് വൈദ്യന്റെ ഭാര്യ ഐഷാ കുഞ്ഞ് (86) നിര്യാതയായി. മക്കൾ: ഫാത്തിമാ ബീവി, അബ്ദുൽ ജലീൽ, ആബിദാ ബീവി, സബീദാ ബീവി, താജുദ്ദീൻ, സജീവ് (അപ്പി). മരുമക്കൾ: എ.കെ. താജുദ്ദീൻ, അബ്ദുൽ സലീം, സക്കീന ബീവി, സുനിൽ മുഹമ്മദ്, നൂർജഹാൻ, ഹസീന.