മങ്ങാട്: ലോലിതാലയത്തിൽ രാമചന്ദ്രൻപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ദേവയാനിഅമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ലോലിത, പരേതയായ ജയിത, വിപിൻ.ആർ. ചന്ദ്രൻ. മരുമക്കൾ: ലീലാകൃഷ്ണപിള്ള, ശങ്കരനാരായണപിള്ള, ഗീത.