കലയപുരം: പൂവറ്റൂർ കിഴക്ക് തെങ്ങുവിള തെക്കേതിൽ ലൂക്കോസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പെണ്ണമ്മ. മക്കൾ: ജോൺസൺ, ജോളി. മരുമക്കൾ: സുനി, സോമർ.