ഇളമ്പള്ളൂർ: പുനുക്കന്നൂർ ത്രിവേണി നഗർ ചെറുപുഷ്പ വിലാസത്തിൽ പിയൂസ് (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നാന്തിരിക്കൽ സെന്റ് റീത്താ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോൺസൺ, വിൽസൺ. മരുമക്കൾ: അനു, ടെസി.