ismail-kunju-75

ചന്ദനത്തോപ്പ്: മേലേവിള കിഴക്കതിൽ ഇസ്മായിൽ കുഞ്ഞ് (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഉസൈബാ ബീവി. മക്കൾ: നൗഷാദ്, റഷീദ, സെമീന, നിസാറുദീൻ. മരുമക്കൾ: സൂറ, മുഹമ്മദ്, ഷൈല.