prabhakaran-nair-m-p-9

കൊട്ടാരക്കര: കോക്കാട് മംഗലത്ത് വീട്ടിൽ എം.പി. പ്രഭാകരൻ നായർ (94, റിട്ട. ഹെഡ്‌മാസ്‌റ്റർ) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പരേതനായ അശോകൻ, ഡോ. ശ്രീകലാദേവി (മെഡിക്കൽ ഓഫീസർ, ഹോമിയോ, പട്ടാഴി), ഗായത്രിദേവി, പരമേശ്വരൻ കുട്ടി. മരുമക്കൾ: ഭൂവനചന്ദ്രൻ, കുമാർപിള്ള (റിട്ട. ബി.എസ്‌.എഫ്‌), പത്മകുമാരി. സഞ്ചയനം 20ന് രാവിലെ 9ന്.