
മാറനാട്: കളീലിൽ തടത്തിവിള പരേതനായ വൈ. മത്തായിയുടെ ഭാര്യ ചിന്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാറനാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാലിമോൾ (റിട്ട. എച്ച്.എസ്.എ, ഗവ. എച്ച്.എസ്.എസ്, കുഴിമതിക്കാട്), കെ.എം. റോയിമോൻ (എൽ.ഐ.സി, കൊട്ടാരക്കര), ആലീസ്, പരേതനായ മാമച്ചൻ (റിട്ട. ഹെഡ് സർവേയർ). മരുമക്കൾ: പരേതനായ കൊച്ചുകുഞ്ഞ് (കെ.എസ്.ആർ.ടി.സി), ഷീജ, ജോർജ്കുട്ടി, ജോളി.