കോയിവിള: ചെറുപുഷ്പ മന്ദിരത്തിൽ സിർളാ എഡ്വേർഡ് (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോയിവിള സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. മകൾ: ക്രിസ്റ്രബെൽ. മരുമകൻ: ഫ്രാൻസിസ് (റിട്ട. എക്സൈസ് ഡിപ്പാർട്ട്മെന്റ്).