പവിത്രേശ്വരം: ഗോപാലസദനത്തിൽ (ചാമവിള വീട്) അനിരുദ്ധന്റെ ഭാര്യ ലളിത (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. അനിൽകുമാർ (കെ.ജി.എം ദന്താശുപത്രി, പുത്തൂർ), അനില, അനൂപ്. മരുമക്കൾ: ഡോ. അഞ്ജന, എൻ.ജി. ബിജു, ജി. ഷീബ.