പത്തനാപുരം: മഞ്ചള്ളൂർ അയ്യപ്പാസ് ഭവനത്തിൽ ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലളിതാംബിക അമ്മ. മക്കൾ: ജി. പ്രകാശ് (കീർത്തി പ്രകാശ്), ലത, ഗീത. മരുമക്കൾ: അനി, രാമചന്ദ്രൻ, സുരേന്ദ്രൻപിള്ള.