
പാരിപ്പള്ളി: വർക്കല പുത്തൻ ചന്ത ജി.എം. സദനത്തിൽ എം.രാധാകൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ,82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ബി. സത്യഭാമ (റിട്ട. ഓഫീസ് സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി). മക്കൾ: ആർ. സെൻ (ക്വാളിറ്റി ലീഡർ, ജി.ഇ ട്രാൻസ്പോർട്ടേഷൻ, ബംഗളൂരു), ആർ.എസ്. സീന (അദ്ധ്യാപിക, അമൃതാ ഹയർ സെക്കൻഡറി സ്കൂൾ, പാരിപ്പള്ളി). മരുമക്കൾ: എസ്. സജിത്ത് (അസി. പ്രൊഫ. കോളേജ് ഒഫ് അപ്ളൈഡ് സയൻസ്, കുണ്ടറ), എസ്. ശോഭ (അസി. പ്രൊഫ. ബംഗളൂരു, ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ബംഗളൂരു).