aravindakshan-n-73

കാവനാട്: ശ്രീനിലയത്തിൽ (കാട്ടുവടക്കതിൽ) പ്രൊഫ. എൻ. അരവിന്ദാക്ഷൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകുമാരി. മക്കൾ: ഡോ. ഷൈനി സന്തോഷ് കുമാർ (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ്, ചേരക്കാപ്പള്ളി, എറണാകുളം), സ്മിത സജയകുമാർ. മരുമക്കൾ: ഡോ. എസ്. സന്തോഷ് കുമാർ (കുസാറ്റ്), സജയകുമാർ (സ്മിത ട്രേഡേഴ്സ്, കാവനാട്).