gopalakrishnapilla-80

പന്മന: കണ്ണങ്കരഭാഗം കോമള വിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: കോമള കുമാരി, ശ്യാമള കുമാരി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ഗോപകുമാർ.