danapalan-80

കരുനാഗപ്പള്ളി: പുതിയകാവ് വിമുക്ത ഭടനും റെയിൽവേ ജീവനക്കാരനുമായിരുന്ന നെടുംതറയിൽ വീട്ടിൽ ധനപാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശശികല. മക്കൾ: റോയി (സൗദി), ജോയി (നോക്കിയ ഗ്രാനൈറ്റ്, തൃശൂർ), ജോഷി (നാപാ മാർബിൾസ്, കൊട്ടാരക്കര). മരുമക്കൾ: വാണി (ബിഷപ്പ് മൂർ, കായംകുളം), അഞ്ജു, ദീപ (നാപാ മാർബിൾസ്). മരണാനന്തര കർമ്മങ്ങൾ ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.