damodharakurup-92

കലയ്‌ക്കോട്: സൗമ്യത്തിൽ (അയിലം) ആർ. ദാമോദര കുറുപ്പ് (92) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മകൾ: ഒ. പ്രസന്നകുമാരി (റിട്ട. പൊലീസ് ഡിപ്പാർട്ട്മെന്റ്). മരുമകൾ: വി. ബാലകൃഷ്ണപിള്ള (റിട്ട. തഹസിൽദാർ). സഞ്ചയനം 20ന്.