parukuttyamma-85

ചന്ദനത്തോപ്പ്: കുഴിയം ശ്രീജു ഭവനിൽ പരേതനായ ഗോപാല കുരുക്കളിന്റെ ഭാര്യ പാറുക്കുട്ടി അമ്മ (85) നിര്യാതയായി. മക്കൾ: വത്സല, പ്രസന്ന. മരുമക്കൾ: ശശിധരൻപിള്ള, അനിൽ കുമാർ.