കുടവട്ടൂർ: ശ്രീപാദത്തിൽ എൻ. രാഘവൻപിള്ള (72) നിര്യാതനായി. ഭാര്യ: എസ്. ചന്ദ്രകുമാരി. മക്കൾ: അഞ്ജലി, ആര്യ. മരുമക്കൾ: സതീഷ് കുമാർ, ഹരിലാൽ. സഞ്ചയനം 20ന് രാവിലെ 8ന്.