കൊല്ലം: വിമുക്തഭടൻ ആരാധന നഗർ - 2 കൈപ്പള്ളി തെക്കതിൽ കെ.എൻ. സുധാകരൻ (82) നിര്യാതനായി. ഭാര്യ: എൻ. വസന്തകുമാരി. മക്കൾ: റജുല, രേഖ, കുമാർ, ശങ്കർ. മരുമക്കൾ: അശോകൻ, സുനിൽ, സൗമ്യ, ലക്ഷ്മി.