raghavan-101

തഴവ: കുതിരപ്പന്തി മാമ്പഴശേരിൽ രാഘവൻ (101) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടി. മക്കൾ: യശോദരൻ, കാർത്തികേയൻ (വിമുക്ത ഭടൻ), ഉഷാമണി. മരുമക്കൾ: രാധാമണി, രാധ, പുഷ്പരാജൻ. സഞ്ചയനം 20ന് രാവിലെ 8ന്.