തഴവ: തെക്കുമുറി കിഴക്ക് നെല്ലിത്തറയിൽ ആർ. ശങ്കരപ്പിള്ളയുടെ ഭാര്യ അമ്മിണിഅമ്മ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: നിഷ, നികേഷ് കുമാർ (ആർമി). മരുമക്കൾ: അനീഷ് (ആർമി), രാജലക്ഷ്മി. സഞ്ചയനം ഇന്ന് രാവിലെ 8ന്.