sreedaran-

വെഞ്ചേമ്പ്: പ്ലാവിള വീട്ടിൽ ശ്രീധരൻ (87) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: എസ്. ശ്രീലത, എസ്. ശ്രീജകുമാർ. മരുമക്കൾ: ആർ. രാജേന്ദ്രൻ, ആർ. രാജി. സഞ്ചയനം 21ന്.