karthiyani-99

ചവറ സൗത്ത്: നടുവത്തുചേരി മാധവവിലാസത്തിൽ കാർത്ത്യായനി (99) നിര്യാതയായി. മക്കൾ: രാജമ്മ, പശുപാലൻ, വത്സല (റിട്ട. ജില്ലാ കോടതി, പത്തനംതിട്ട), രാജേന്ദ്ര പ്രസാദ് (പ്രസാദ്, ബലൂൺ ഡെക്കറേഷൻ). മരുമക്കൾ: പരേതനായ ഗോപിനാഥൻ, ഇന്ദിര, സത്യദേവൻ, ഗംഗാറാണി. സഞ്ചയനം 20ന് രാവിലെ 8ന്.