balakrishnan-

മാവടി: പൂവറ്റൂർ പടിഞ്ഞാറ് പുളിവിള വീട്ടിൽ ബാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ഷൈനി, നിഷ, അരുൺ. മരുമക്കൾ: കുഞ്ഞുമോൻ, ബിജു, ശിൽപ്പ. സഞ്ചയനം 20ന് രാവിലെ 8ന്.