കൊട്ടാരക്കര: ബി.ജെ.പി മൈലം ഏരിയയിലെ അന്തമൺ ബൂത്ത് സമ്മേളനം 20ന് നടക്കും. രാവിലെ 11ന് നെയ്ത്തുവിളയിൽ ചേരുന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്യും.